പൂഞ്ഞാർ : അടിവാരം സെന്റ്.മേരീസ് സ്കൂളിലെ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ കുട്ടികളുടെ വീട്ടിൽ എത്തിച്ചു നൽകുന്ന പദ്ധതിയുടെ ഉത്ഘാടനം സ്കൂൾ മാനേജർ റവ.ഫാ.മാത്യു കോലത്ത് നിർവഹിച്ചു. .പഞ്ചായത്ത് മെമ്പർ ജിസോയ് തോമസ് ഏർത്തേൽ ,സ്കൂൾ പ്രധാന അദ്ധ്യാപിക ജോളി സെബാസ്റ്യൻ ,സി.മെറീനS.H, PTA പ്രസിഡന്റ് ,MPTA ഭാരവാഹികൾ, അധ്യാപകർ എന്നിവർ നേതൃത്വം നൽകി
💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢
വാർത്തകൾ ഫേസ്‌ബുക്കിൽ ലഭിക്കാൻ പേജ് ലൈക്ക് ചെയ്യുക