കെ.പി.സി.സി പ്രസിഡന്റിന് അഭിവാദ്യങ്ങൾ അർപ്പിച്ച് യൂത്ത് കോൺഗ്രസ്



ആലപ്പുഴ : കെ.പി.സി.സി പ്രസിഡന്റ്  മുല്ലപളളി രാമചന്ദ്രനു അഭിവാദൃങൾ അർപ്പിച്ച് യൂത്ത് കോൺഗ്രസ് വളളികുന്നം  ചൂനാട്. ആലപ്പുഴ ജില്ല  യൂത്ത്  കോൺഗ്രസ് സെക്രട്ടറി  മീനുസജീവ് നേത്രതം നൽകി കെ പി. സി സി പ്രസിഡന്റിനെ അപമാനിക്കുന്നതിൽ  പ്രതിഷേധ പ്രകടനം നടതതി മഠത്തിൽ ഷുകൂർ,വിഷ്ണു മംഗലശേരിൽ, താഹിർ ചൂനാട്, ലിബിൻഷാ, സുബിൻമണയ്കാട്, അലി മങാരം, ഉത്തരാ ഉത്തമൻ,പേരൂർ വിഷ്ണു എന്നിവർ പങ്കെടുത്ത്തു








💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢 വാർത്തകൾ ഫേസ്‌ബുക്കിൽ ലഭിക്കാൻ പേജ് ലൈക്ക് ചെയ്യുക