തിടനാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിടനാട് പോസ്റ്റ് ഓഫീസിനു സമീപം പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

 

തിടനാട് : കെപിസിസിയുടെ ആഹ്വാനപ്രകാരം ഇന്ധനവില വർദ്ധനവിനെതിരെമണ്ഡലം പ്രസിഡൻറ് ശ്രീ സുരേഷ് കാലായിൽ
കോൺഗ്രസ് ബ്ലോക്ക്  വൈസ് പ്രസിഡൻറ് ശ്രീ വർഗീസ് സ്കറിയ പൊട്ടംകുളം,കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി മാത്തച്ചൻ വെള്ളുകുന്നേൽ ധർണയ്ക്ക് നേതൃത്വം നൽകി.ജോസഫ്  കിണറ്റുകര, ബാബു തുണ്ടത്തിൽ,സുമേഷ് മാവറ, ജിമ്മി പരവരാകം, പ്രതാപൻ പവനാലയം, കുര്യച്ചൻ കയ്യണി, എന്നിവർ ധർണയിൽ പങ്കെടുത്തു


💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢 വാർത്തകൾ ഫേസ്‌ബുക്കിൽ ലഭിക്കാൻ പേജ് ലൈക്ക് ചെയ്യുക