പെട്രോൾ -ഡീസൽ വിലവര്ധനവിനെതിരെ പ്രതിഷേധവുമായി പെട്രോൾ വില പ്രവചന മത്സരം സംഘടിപ്പിച്ചു കെഎസ്‌യു


കടുത്തുരുത്തി : പെട്രോൾ -ഡീസൽ  വിലവര്ധനവിനെതിരെ പ്രതിഷേധവുമായി പെട്രോൾ വില പ്രവചന മത്സരം  സംഘടിപ്പിച്ചു കെഎസ്‌യു. കെഎസ്‌യു കടുത്തുരുത്തി നിയോജകമണ്ഡലം  കമ്മറ്റിയുടെ പ്രസിഡന്റ്‌ അലിൻ ജോസഫ്ന്റെ നേതൃത്വത്തിലാണ് പ്രവചന മത്സരം നടക്കുന്നത്. 2020 ജൂൺ 30 ചൊവ്വാഴ്ചയിലെ പെട്രോൾ വില എത്ര? എന്ന് പ്രവചിച്ചു പൊതുജനങ്ങൾക്കും    പെട്രോൾ വില പ്രവചന മത്സരത്തിൽ പങ്കാളിയാകാവുന്നതാണെന്ന് ആലിൻ അറിയിച്ചു.






💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢 വാർത്തകൾ ഫേസ്‌ബുക്കിൽ ലഭിക്കാൻ പേജ് ലൈക്ക് ചെയ്യുക