പെട്രോളിയം വില വർദ്ധനവിനെതിരെ കേന്ദ്ര ഗവൺമെൻറ് സ്ഥാപനമായ പോസ്റ്റോഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തി സിപിഐഎം


പൂഞ്ഞാർ : ട്രോളിയം വില വർദ്ധനവിനെതിരെ  കേന്ദ്ര ഗവൺമെൻറ് സ്ഥാപനമായ പോസ്റ്റോഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തി സിപിഐഎം  പൂഞ്ഞാർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോളിയം വില വർദ്ധനവിനെതിരെ  കേന്ദ്ര ഗവൺമെൻറ് സ്ഥാപനമായ പൂഞ്ഞാർ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റി അംഗം സഖാവ് രമ മോഹൻ ഉദ്ഘാടനം ചെയ്തു സിപിഐഎം പൂഞ്ഞാർ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി കെ ഷികുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ആർ മോഹനൻ നായർ സ്വാഗതവും അഭിവാദ്യം ചെയ്തുകൊണ്ട് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ പ്രസിഡൻറ്  മിഥുൻ ബാബു ലോക്കൽ കമ്മറ്റി അംഗങ്ങളായ എസ് കണ്ണൻ ബിജു vs മധു കുമാർ  KP G രവിന്ദ്രൻ NNനോബിൾ പഞ്ചായത്ത് മെമ്പർമാരായ  ഷിഹാബ് Pu ,ഗീത നോബിൾ ,ജീഷസന്തോഷ് ,ബിന്ദു അശോകൻ ബ്രാഞ്ച് സെക്രട്ടറിമാരായ  വിഷ്ണു രാജ് ,ഷോബി ,രാജേഷ് KR ,സന്തോഷ് ,തുടങ്ങിയവർ സംസാരിച്ചു.



 സിപിഐഎം  പൂഞ്ഞാർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേന്നാട് പോസ്റ്റ് ഓഫീസിലേക്കും  മാർച്ചും ധർണ്ണയും നടത്തി സിപിഐഎം പൂഞ്ഞാർ ഏരിയാ കമ്മിറ്റി അംഗം സഖാവ് B രമേഷ് ഉദ്ഘാടനം ചെയ്തു ചേന്നാട് ബ്രാഞ്ച് സെക്രട്ടറി ജസ്റ്റിൻ എബ്രഹാം അധ്യക്ഷത വഹിച്ചു ലോക്കൽ കമ്മിറ്റി അംഗം ജോർജ് പീറ്റർ സ്വാഗതവും അഭിവാദ്യം ചെയ്തുകൊണ്ട് ലോക്കൽ കമ്മിറ്റി അംഗം കെ ജെ ജോയി ചെറുകുന്നംബ്രാഞ്ച് സെക്രട്ടറി ബിനോയിമാത്യു  എസ്എഫ്ഐ പൂഞ്ഞാർ ഏരിയ പ്രസിഡണ്ട് ബിലഹരി രാജു തുടങ്ങിയവർ സംസാരിച്ചു




💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢 വാർത്തകൾ ഫേസ്‌ബുക്കിൽ ലഭിക്കാൻ പേജ് ലൈക്ക് ചെയ്യുക