പൂഞ്ഞാർ : കോവിഡ് ക്ലേശകാലത്ത് കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യാനായി ബിരിയാണി ഫെസ്റ്റുമായി ഡി.വൈ.എഫ്. ഐ പൂഞ്ഞാർ തെക്കേക്കര മേഖല കമ്മറ്റി. ജൂലൈ അഞ്ചാം തിയതി പൂഞ്ഞാർ തെക്കേക്കരയിലാണ് ബിരിയാണി ഫെസ്റ്റ് നടക്കുന്നത്, 100 രൂപയാണ് ഒരു ബിരിയാണിക്കെന്നും ഹോം ഡെലിവറി ലഭ്യമാക്കുമെന്നും നേതാക്കൾ അറിയിച്ചു.
💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢
വാർത്തകൾ ഫേസ്‌ബുക്കിൽ ലഭിക്കാൻ പേജ് ലൈക്ക് ചെയ്യുക