പൂഞ്ഞാർ : ജോസ് കെ മാണിക്ക് പിന്തുണയർപ്പിച്ചു കേരള കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പൂഞ്ഞാർ ടൗണിൽ പ്രകടനം നടത്തി.നിയോജകമണ്ഡലം പ്രസിഡന്റ് സാജൻ കുന്നത്ത്,ജാൻസ് വയലിക്കുന്നേൽ, സോജൻ ആലക്കുളം,ദേവസ്യാച്ചൻ വാണിയപ്പുര,ഷോജി അയലൂക്കുന്നേൽ, ജോസ് കോലോത്ത്,റോയി വിളക്കുന്നേൽ,ജോസുകുട്ടി കോക്കാട്ട്,ജോസ് കോട്ടയിൽ,റെജി ഷാജി,ബെന്നി കുളത്തിനാൽ എന്നിവർ നേതൃത്വം നൽകി
💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢💢
വാർത്തകൾ ഫേസ്‌ബുക്കിൽ ലഭിക്കാൻ പേജ് ലൈക്ക് ചെയ്യുക