ആലപ്പുഴ : അടിസ്ഥാന വിലയുടെ ഇരട്ടി ഒരു ലിറ്റർ പെട്രോളിനും ഡീസലിനും നികുതിയായി കൊടുക്കേണ്ടി വരുന്ന ഗതികേടിനെതിരെ.
കൊറോണക്കാലത്തെ മറയില്ലാതെ നടക്കുന്ന സർക്കാർ കൊള്ളയ്ക്കെതിരെ.
യൂത്ത് കോൺഗ്രസ്സ് സംഘടിപ്പിക്കുന്ന പ്രതീകാത്മക കേരള ബന്ദ് വള്ളികുന്നം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂനാട് നടത്തിയപ്പോൾ